union budget Government to create 1 lakh digital villages in 5 years: Piyush Goyal
ഡിജിറ്റല്‍വത്കരണത്തിന് മോദി സര്‍ക്കാരിന്‍റെ വന്‍ പദ്ധതി. ഇടക്കാല ബജറ്റില്‍ ഡിജിറ്റല്‍ വില്ലേജ് പദ്ധതി മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം ഡിജിറ്റല്‍ വില്ലേജുകള്‍ തയ്യാറാക്കാണ് പദ്ധതി.